Sunday, August 17, 2014
Thursday, August 7, 2014
ഭാഷാ പഠനത്തില്‍ പ്രയാസംനേരിടുന്ന വിദ്യാ൪ത്ഥികള്ക്കായി നടത്തപ്പെടുന്ന സാക്ഷരം 2014 തീ൮ പരിശീലന പരിപാടിയ്ക്ക് അന്തിമ രൂപമായി.ഇന്ന് നടന്ന എസ്.ആ൪.ജി.മീറ്റിംഗില്അദ്ധ്യാപക൪ക്ക് ചൂമതലാ
വിഭജനവും പരിശീലന നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ ച൪ച്ചയും ലടന്നു.
തീരുമാനങ്ങള്‍
തീരുമാനങ്ങള്‍
- അദ്ധ്യെപകരും രക്ഷിതാക്കളും ചേ൪ന്ന സ്കൂള്‍സമിതി രൂപീകരിക്കാനും ടീച്ചിംഗ്എയ്ഡുകള്ക്കവശ്യമായഫണ്ട് കണ്ടെത്താനുംതീരുമാനിച്ചു
- ചുമതലാവിഭജനം നടത്തി ടൈം ടേബ്ള്‍ തയാറാക്കി.
- രക്ഷിതാക്കള്‍ക്ക് ബോധ വല്‍ക്കരണം നടത്താനും തീരുമാനിച്ചു
- വിദ്ധ്യാ൪ത്ഥികളെ രണ്ട് ഗ്രൂപ്പുകളാക്കാനും സമയം നി൪ണ്ണയിക്കാനും തീരുമാനിച്ചു
Tuesday, August 5, 2014
Subscribe to:
Posts (Atom)