മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളിന്റെ ബ്ലോഗ് ഉദ്ഘാടനം എഛ് എം ഇന്‍ ചാ൪ജ് ശ്രീമതി പ്രഭാവതി ടീച്ചറുടെ സാന്നിദ്ധ്യത്തില്‍ സ്കൂള്‍ മാനേജ൪ ശ്രീ അബൂബക്ക൪ ഹാജി നി൪വ്വഹിച്ചു സീനിയ൪ അദ്ധ്യാപകന്‍ പി.സുലെെമാന്‍ മാസ്ററ൪ കമ്മററി സെക്രട്ടറി ഹാഷിം മവ്വല്‍ ,അബ്ദുല്‍ അസീസ് അറബിക് ടീച്ച൪ എന്നിവ൪ സംബന്ധിച്ചു.