Tuesday, November 18, 2014
Sunday, November 16, 2014
നവമ്പ൪14 ശിശുദിനം
നവമ്പ൪ 14 ശിശുദിനം
ശിശുദിനം 2014 മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സകൂളില്‍ വിവിധ
പരിപാടികളോടെ ആഘോഷിച്ചു.വിദ്ധ്യാ൪ത്ഥികളുടെ ഘോഷയാത്ര,സാക്ഷരം സാഹിത്യസമാജം,
വിവിധകലാപരിപാടികള്‍,അദ്ധ്യാപക രക്ഷാക൪ത്തൃ സംഗമം,പായസ
വിതരണം എന്നിവയും നടന്നു. സ്കൂള്‍ മാനേജറുടെ അദ്ധ്യക്ഷതയില്‍ നടന്ന പി.ടി.എ.മീറ്റിംഗ് പി.ടി.എ.പ്രസിഡന്‍റ് മവ്വല്‍ അബൂബക്ക൪ ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കുള്ള ക്സാസുകള്‍ ശ്രീ.സുലൈമാന്‍ മാസ്റ്റ൪.പി എന്നിവരും നി൪വ്വഹിച്ചു.എഛ്.എം.ഇന്‍ചാ൪ജ് ശ്രീമതി പ്രഭാവതി സ്വാഗതവും അബദുല്‍ അസീസ് നന്ദിയും പറഞ്ഞു. കുഞ്ഞു ചാച്ചാജിമാരുടെനേതൃത്വത്തില്‍നടന്ന ഘോഷയാത്ര ഏവരുടേയും മനം കുളി൪പ്പിക്കുന്നതായിരുന്നു.ജയ് ജയ് ചാച്ചാജി വിളികളോടെ ആരംഭിച്ച
ഘോഷയാത്ര മവ്വല്‍ പരിസരം ചുറ്റി സ്കൂളില്‍ സമാപിച്ചു.തുട൪ന്ന് സാക്ഷരം
വിദ്യാ൪ത്ഥികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി അനുസ്മരണവും
നടന്നു.
ഘോഷയാത്ര മവ്വല്‍ പരിസരം ചുറ്റി സ്കൂളില്‍ സമാപിച്ചു.തുട൪ന്ന് സാക്ഷരം
വിദ്യാ൪ത്ഥികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി അനുസ്മരണവും
നടന്നു.
Add caption |
Subscribe to:
Posts (Atom)