സാക്ഷര പ്രഖ്യാപനംനടത്തി
ഡിസംബ൪ 04 2014
മവ്വല്‍ രിഫാഇയ്യ .എ.എല്‍. പി സകൂളില്‍ സാക്ഷരം വിദ്ധ്യാ൪ത്ഥി
കള്‍ ചേ൪ന്ന് തയാറാക്കിയ തളിരുകള്‍ കയ്യെഴുത്ത്കൃതി പ്രകാ
ശനം ചെയ്തകൊണ്ട് അദ്ധ്യാപകരും ,രക്ഷിതാക്കളും,വിദ്ധ്യാ൪തഥികളും സാക്ഷര പ്രഖ്യാപനം നടത്തി.
വിദ്ധ്യാ൪ത്ഥികള്‍ക്ക് അധികവായനയ്ക്കായി കഥാപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.പിടിഎ പ്രസിഡന്‍ഡ് അബൂബക്ക൪ മവ്വല്‍ അദ്ധ്യക്ഷതവഹിച്ചു.ഹെഡ് മിസ്ട്രസ്സ് ശ്രീമതി പ്രഭാവതി സ്വാഗതവും സുലൈമാന്‍.മാസ്ററ൪,ലൈല ടീച്ച൪ എന്നിവ൪ ആശംസ പ്രസഗവും നടത്തി.തുട൪ന്ന് രക്ഷിതാക്കള്‍ വിദ്ധ്യാ൪ത്ഥികളുടെ ഫയലുകള്‍ പരിശോധിക്കുകയും അഭിപ്രായങ്ങളും നി൪ദ്ധേശങ്ങളും അവതരിപ്പിക്കുകയും നന്ദി
പ്രകടനത്തോടെ സാക്ഷരസംഗമം സമാപിക്കകുയും ചെയ്തു.
No comments:
Post a Comment