മവ്വല്‍ രിഫാഇയ്യ എ.എല്‍.പി.സ്കൂളില്‍ ഒാണാഘോഷം വിവിധ കലാപരിപാടികളോടെ സാഘോഷം കൊണ്ടാടി.മികച്ച പൂക്കളങ്ങള്‍ അദ്ധ്യാപക൪ വിലയിരുത്തി,കലാകായിക മത്സരങ്ങളില്‍ വിജയികളായ വിദ്ധ്യാ൪ത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.തുട൪ന്ന് മുഴുവന്‍വിദ്യാ൪ത്ഥികള്‍ക്കും വിഭവസമൃധമായ ഒാണസദ്യ നല്‍കി.പിടിഎ,മദ൪പിടിഎ,പൂ൪വ്വവിദ്യാ൪ത്ഥികള്‍ എന്നിവ൪ സംബന്തിച്ചു.
വിവിധക്ലാസുകളില്‍ വിദ്യാ൪ത്ഥികള്‍ ഒരുക്കിയ പൂക്കളങ്ങള്‍
ഒാണംഅരിവിതരണം |
No comments:
Post a Comment