Sunday, November 22, 2015

സ്കൂള്‍ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


സ്കൂള്‍ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ് ഘാടനംചെയ്തു

  സ്കൂള്‍ വളപ്പില്‍ ഹരിതക്ലബ് വിദ്യീ൪ത്ഥികളും അദ്ധ്യാപകരുംചേ൪ന്നൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം വന്‍ വിജയമായി.സമഗ്രപച്ചക്കറികൃഷി പദ്ധതി പ്രകാരം പള്ളിക്കരകൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയ ജൈവകൃഷിയുടെ ആദ്യവിളവെടുപ്പ് ഉപജാല്ലാ വിദ്യാഭ്യാസഒാഫീസ൪ ശ്രീ രവിവ൪മ്മന്‍ നി൪വ്വഹിച്ചു.വാ൪ഡ് മെമ്പ൪ എം പിഎം ഷാഫി കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ പ്രദീപ്, സജിനിമോള്‍,വേണുഗോപാലന്‍ നബീസത്ത്ബീവി എന്നിവരും സ്കൂള്‍മാനേജ൪,പിടിഎ,മദ൪പിടിഎ അംഗങ്ങള്‍ എന്നിവ൪സംബന്തിച്ചു.








No comments:

Post a Comment