വായനാദിനം ജുണ്‍19
പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായും ഒരാഴ്ച വായനാവാരമായും ആഘോഷിച്ചു.വായനാദിനത്തില്‍ പ്രത്യേക അസംബ്ലി നടത്തി,പി എന്‍ പണിക്ക൪ അനുസ്മരണ പ്രഭാഷണവും ഡയരി വായന,പത്ര വായന,അനുസ്മരണകുറിപ്പ് പ്രദ൪ശനം എന്നിവയും നടന്നു. തുട൪ന്ന് വിദ്ധ്യാ൪ത്ഥികള്‍ക്കുളള ലൈബ്രററി പുസ്തകപ്രദ൪ശനോദ്ഘാടനം പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം നി൪വഹിച്ചു.വിദ്ധ്യാ൪ത്ഥികള്‍ക്ക് അവ൪ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും വായനാകുറിപ്പുകള്‍ തയാറാക്കാനും അവസരം നല്‍കി.
No comments:
Post a Comment