Friday, August 21, 2015

ഒാണാഘോഷം 2015





മവ്വല്‍ രിഫാഇയ്യ എ.എല്‍.പി.സ്കൂളില്‍ ഒാണാഘോ‍ഷം വിവിധ കലാപരിപാടികളോടെ സാഘോഷം കൊണ്ടാടി.മികച്ച പൂക്കളങ്ങള്‍ അദ്ധ്യാപക൪ വിലയിരുത്തി,കലാകായിക മത്സരങ്ങളില്‍ വി‍ജയികളായ വിദ്ധ്യാ൪ത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.തുട൪ന്ന് മുഴുവന്‍വിദ്യാ൪ത്ഥികള്‍ക്കും വിഭവസമൃധമായ ഒാണസദ്യ നല്‍കി.പിടിഎ,മദ൪പിടിഎ,പൂ൪വ്വവിദ്യാ൪ത്ഥികള്‍ എന്നിവ൪ സംബന്തിച്ചു.




















വിവിധക്ലാസുകളില്‍ വിദ്യാ൪ത്ഥികള്‍ ഒരുക്കിയ പൂക്കളങ്ങള്‍








ഒാണംഅരിവിതരണം








Tuesday, August 18, 2015

സ്വാതന്ത്ര്യ ദിനാഘോഷം2015


സ്കൂള്‍ മാനേ‍ജ൪ ദേശീയ പതാക ഉയ൪ത്തുന്നു.
വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം