Wednesday, February 4, 2015
bekal12224: aboutme
bekal12224: aboutme: ഞങ്ങളുടെ സകൂള്‍ രിഫാഇയ്യ എയ്ഡഡ് എല്‍ പി സകൂള്‍ മവ്വല്‍ എന്നാണ് ഞങ്ങളുടെ സകൂളിന്റെ പേര്.കാസറഗോഡ് ജില്ലയില്‍പെട്ട ബേക്കല്‍ സബ് ജില്ല...
Tuesday, December 30, 2014
aboutme
ഞങ്ങളുടെ സകൂള്‍
രിഫാഇയ്യ എയ്ഡഡ് എല്‍ പി സകൂള്‍ മവ്വല്‍ എന്നാണ് ഞങ്ങളുടെ സകൂളിന്റെ പേര്.കാസറഗോഡ് ജില്ലയില്‍പെട്ട ബേക്കല്‍ സബ് ജില്ലയിലെ മവ്വല്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് ഈസ്കൂള്‍സ്ഥിതി ചെയ്യുന്നത്.രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിററിയ്ക്ക് കീഴില്‍ പ്രവ൪ത്തിക്കുന്ന ഈസ്ഥാപനം 1983 ലാണ് സ്ഥാപിച്ചത്.
Wednesday, December 10, 2014
സാക്ഷര പ്രഖ്യാപനംനടത്തി
ഡിസംബ൪ 04 2014
മവ്വല്‍ രിഫാഇയ്യ .എ.എല്‍. പി സകൂളില്‍ സാക്ഷരം വിദ്ധ്യാ൪ത്ഥി
കള്‍ ചേ൪ന്ന് തയാറാക്കിയ തളിരുകള്‍ കയ്യെഴുത്ത്കൃതി പ്രകാ
ശനം ചെയ്തകൊണ്ട് അദ്ധ്യാപകരും ,രക്ഷിതാക്കളും,വിദ്ധ്യാ൪തഥികളും സാക്ഷര പ്രഖ്യാപനം നടത്തി.
വിദ്ധ്യാ൪ത്ഥികള്‍ക്ക് അധികവായനയ്ക്കായി കഥാപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.പിടിഎ പ്രസിഡന്‍ഡ് അബൂബക്ക൪ മവ്വല്‍ അദ്ധ്യക്ഷതവഹിച്ചു.ഹെഡ് മിസ്ട്രസ്സ് ശ്രീമതി പ്രഭാവതി സ്വാഗതവും സുലൈമാന്‍.മാസ്ററ൪,ലൈല ടീച്ച൪ എന്നിവ൪ ആശംസ പ്രസഗവും നടത്തി.തുട൪ന്ന് രക്ഷിതാക്കള്‍ വിദ്ധ്യാ൪ത്ഥികളുടെ ഫയലുകള്‍ പരിശോധിക്കുകയും അഭിപ്രായങ്ങളും നി൪ദ്ധേശങ്ങളും അവതരിപ്പിക്കുകയും നന്ദി
പ്രകടനത്തോടെ സാക്ഷരസംഗമം സമാപിക്കകുയും ചെയ്തു.
Tuesday, December 9, 2014
മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സകൂളില്‍ വാഴ കൃഷി വിളവെടുപ്പ് നടത്തി. സകൂള്‍ ഹരിതസേനയും കൃഷി ഓഫീസ൪, പിടിഎ അംഗങ്ങള്‍,അദ്ധ്യാപക൪ നേതൃത്വം നല്‍കി.
വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പില്‍ തന്നെ ലഭിച്ചത് 300ഒാളം കായകളും 50കിലോഗ്രാമിനു മുകളില്‍ തൂക്കവുമുള്ള രണ്ട് പൂവന്‍ കുലകളാണ് .മികച്ച കാ൪ഷിക വിളകള്‍ ലഭിക്കണമെന്കില്‍ നല്ലയിനം വിത്തുകള്‍ തിരഞ്ഞെടുക്കുകയും കൃത്യമായ പരിചരണം നല്‍കുകയും വേണമെന്ന് കൃഷി ഒാഫീസ൪ ശ്രീമതി നഫീസത്ത് ബീവി വിദ്ധ്യാ൪തഥികളെ ഒാ൪മ്മിപ്പിച്ചു.Tuesday, November 18, 2014
Sunday, November 16, 2014
നവമ്പ൪14 ശിശുദിനം
നവമ്പ൪ 14 ശിശുദിനം
ശിശുദിനം 2014 മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സകൂളില്‍ വിവിധ
പരിപാടികളോടെ ആഘോഷിച്ചു.വിദ്ധ്യാ൪ത്ഥികളുടെ ഘോഷയാത്ര,സാക്ഷരം സാഹിത്യസമാജം,
വിവിധകലാപരിപാടികള്‍,അദ്ധ്യാപക രക്ഷാക൪ത്തൃ സംഗമം,പായസ
ഘോഷയാത്ര മവ്വല്‍ പരിസരം ചുറ്റി സ്കൂളില്‍ സമാപിച്ചു.തുട൪ന്ന് സാക്ഷരം
വിദ്യാ൪ത്ഥികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി അനുസ്മരണവും
നടന്നു.
| |
| Add caption |
Friday, September 26, 2014
Subscribe to:
Posts (Atom)