Thursday, January 14, 2016

ഇഖ്ബാല്‍അബ്ദുല്‍ഹമീദ് സ്കൂളിനു നല്‍കിയകമ്പ്യൂട്ട൪സ്വി‍‍‍‍ഛ്ഒാണ്‍ ചെയ്യുന്നു.

സൈനുദ്ധീന്‍ മവ്വല്‍ sponserചെയ്തകുടിവെളളഗ്ലാസ് സ്കൂള്‍.H.M.ഏറ്റുവാങ്ങുന്നു

വിദ്യാരംഗം സ്കൂള്‍തലമത്സരം നടത്തി

വിദ്യാരംഗംസ്കൂള്‍തലമത്സരങ്ങളില്‍നിന്നും

വായനാ വസന്തം


വിദ്യാരംഗംപഞ്ചായത്ത്തലഉദ്ഘാടനവേദിയില്‍ എഇഒ ശ്രീ രവിവ൪മ്മന്‍ സ൪ ആശംസയ൪പ്പിക്കുന്നിു




Friday, December 18, 2015



xmasആഘോഷം പിടിഎ പ്രസി. ഉദ്ഘാടനംചെയ്യുന്നു
xmas,newyearആഘോ‍ഷങ്ങളുടെ ഭാഗമായീ വിദ്യാ൪തഥികള്‍ആശംസാ കാ൪‍ഡുകള്‍ നി൪മ്മിച്ചപ്പോള്‍

Sunday, November 22, 2015

സ്കൂള്‍ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


സ്കൂള്‍ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ് ഘാടനംചെയ്തു

  സ്കൂള്‍ വളപ്പില്‍ ഹരിതക്ലബ് വിദ്യീ൪ത്ഥികളും അദ്ധ്യാപകരുംചേ൪ന്നൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം വന്‍ വിജയമായി.സമഗ്രപച്ചക്കറികൃഷി പദ്ധതി പ്രകാരം പള്ളിക്കരകൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയ ജൈവകൃഷിയുടെ ആദ്യവിളവെടുപ്പ് ഉപജാല്ലാ വിദ്യാഭ്യാസഒാഫീസ൪ ശ്രീ രവിവ൪മ്മന്‍ നി൪വ്വഹിച്ചു.വാ൪ഡ് മെമ്പ൪ എം പിഎം ഷാഫി കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ പ്രദീപ്, സജിനിമോള്‍,വേണുഗോപാലന്‍ നബീസത്ത്ബീവി എന്നിവരും സ്കൂള്‍മാനേജ൪,പിടിഎ,മദ൪പിടിഎ അംഗങ്ങള്‍ എന്നിവ൪സംബന്തിച്ചു.








Tuesday, November 3, 2015


























സ്കുൂള്‍ പച്ചക്കറിത്തോട്ടം വിവിധ ദൃശ്യങ്ങള്‍