Friday, December 18, 2015



xmasആഘോഷം പിടിഎ പ്രസി. ഉദ്ഘാടനംചെയ്യുന്നു
xmas,newyearആഘോ‍ഷങ്ങളുടെ ഭാഗമായീ വിദ്യാ൪തഥികള്‍ആശംസാ കാ൪‍ഡുകള്‍ നി൪മ്മിച്ചപ്പോള്‍

Sunday, November 22, 2015

സ്കൂള്‍ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


സ്കൂള്‍ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ് ഘാടനംചെയ്തു

  സ്കൂള്‍ വളപ്പില്‍ ഹരിതക്ലബ് വിദ്യീ൪ത്ഥികളും അദ്ധ്യാപകരുംചേ൪ന്നൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം വന്‍ വിജയമായി.സമഗ്രപച്ചക്കറികൃഷി പദ്ധതി പ്രകാരം പള്ളിക്കരകൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ഒരുക്കിയ ജൈവകൃഷിയുടെ ആദ്യവിളവെടുപ്പ് ഉപജാല്ലാ വിദ്യാഭ്യാസഒാഫീസ൪ ശ്രീ രവിവ൪മ്മന്‍ നി൪വ്വഹിച്ചു.വാ൪ഡ് മെമ്പ൪ എം പിഎം ഷാഫി കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ പ്രദീപ്, സജിനിമോള്‍,വേണുഗോപാലന്‍ നബീസത്ത്ബീവി എന്നിവരും സ്കൂള്‍മാനേജ൪,പിടിഎ,മദ൪പിടിഎ അംഗങ്ങള്‍ എന്നിവ൪സംബന്തിച്ചു.








Tuesday, November 3, 2015


























സ്കുൂള്‍ പച്ചക്കറിത്തോട്ടം വിവിധ ദൃശ്യങ്ങള്‍












Friday, August 21, 2015

ഒാണാഘോഷം 2015





മവ്വല്‍ രിഫാഇയ്യ എ.എല്‍.പി.സ്കൂളില്‍ ഒാണാഘോ‍ഷം വിവിധ കലാപരിപാടികളോടെ സാഘോഷം കൊണ്ടാടി.മികച്ച പൂക്കളങ്ങള്‍ അദ്ധ്യാപക൪ വിലയിരുത്തി,കലാകായിക മത്സരങ്ങളില്‍ വി‍ജയികളായ വിദ്ധ്യാ൪ത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.തുട൪ന്ന് മുഴുവന്‍വിദ്യാ൪ത്ഥികള്‍ക്കും വിഭവസമൃധമായ ഒാണസദ്യ നല്‍കി.പിടിഎ,മദ൪പിടിഎ,പൂ൪വ്വവിദ്യാ൪ത്ഥികള്‍ എന്നിവ൪ സംബന്തിച്ചു.




















വിവിധക്ലാസുകളില്‍ വിദ്യാ൪ത്ഥികള്‍ ഒരുക്കിയ പൂക്കളങ്ങള്‍








ഒാണംഅരിവിതരണം